പൗരസ്ത്യ കൽദായ സുറിയാനി സഭയിലെ മുൻ അദ്ധ്യക്ഷൻ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു.......
ചേലാകർമത്തിനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് ഫറോക്ക് തിരുത്തിയാട് ഇംത്യാസിന്റെയും പള്ളിപ്പൊയിൽ ബൈത്തുൽ സലാമിൽ ഷാദിയ ഷെറിന്റെയും മകൻ എമിൻ ആദമാണു മരിച്ചത്. ......
ഭർത്താവിന്റെ മൃതദേഹത്തിനൊപ്പം യുവതി കഴിഞ്ഞത് ആറുദിവസം . തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം.......
അമേരിക്കയിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള ഇലോൺ മസ്കിന്റെ നീക്കത്തെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്ത് ഒരു മൂന്നാംകക്ഷിക്ക് ഇടമില്ലെന്ന് മുന്നേതന്നെ തെളിയിക്കപ്പെട്ടതാണെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. ......
സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളെ റിമാൻഡ് ചെയ്യുമ്പോൾ സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി ജുഡീഷ്യൽ മജിസ്ട്രേറ്റുമാർക്ക് മുന്നറിയിപ്പ് നൽകി. "അർണേഷ് കുമാർ V. ......
ഒരു സുപ്രധാന വിധിയിൽ, കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ഒരു പബ്ലിക് പ്രോസിക്യൂട്ടർക്ക് സേവനം സ്ഥിരപ്പെടുത്താൻ അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കരാർ അടിസ്ഥാനത്തിൽ മാത്രം നിയമിക്കപ്പെട്ട ഒരു പബ്ലിക് പ്രോസിക്യൂട്ടർ സേവനം സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ജസ്റ്റിസ് സന്ദീപ് മേത്തയും ജസ്റ്റിസ് അരവിന്ദ് കുമാറും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് തള്ളി.
സ്ഥിരം ജീവനക്കാരെപ്പോലെ താൻ ദീർഘകാലം സേവനം അനുഷ്ഠിക്കുകയും സാധാരണ ജോലികൾ ചെയ്യുകയും ചെയ്തതായി ഹർജിക്കാരൻ കോടതിയിൽ വാദിച്ചു. ......
ന്യൂഡൽഹി: "ജാമ്യം ഒരു നിയമവും ജയിൽ ഒരു അപവാദവുമാണ്" എന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ അടിസ്ഥാന നിയമ തത്വം സമീപകാലത്ത് കോടതികൾക്ക് "ഒരു പരിധി വരെ വിസ്മരിക്കപ്പെട്ടിരുന്നു" എന്ന് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ബി.ആർ. ......
തിരുവനന്തപുരം: കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്.......
മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയാണ് ഭീകരവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക സമാധാനവും സുരക്ഷയുമാണ് ഭാവിയുടെ അടിത്തറയെന്നും ബ്രിക്സ് ഉച്ചകോടിയിൽ സംസാരിക്കവെ പ്രധാനമന്ത്രി വ്യക്തമാക്കി. ......
ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തിയ മലയാളി ദമ്പതികൾ കോടിക്കണക്കിന് രൂപയുമായി മുങ്ങിയെന്ന് പരാതി. ആലപ്പുഴ രാമങ്കരി സ്വദേശി എ.വി.......